ഇതാണ് 2025ലെ ഏറ്റവും ഹോട്ടസ്റ്റ് ഇരുചക്രവാഹനങ്ങൾ

Wait 5 sec.

2025ലെ ഏറ്റവും ഹോട്ടസ്റ്റ് ഇരുചക്രവാഹനങ്ങൾ ഏതാണെന്ന് നോക്കാം.ഹീറോ എക്സ് പൾസ് 210ഹീറോ എക്സ്പ്രസ് 210ന് 210 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനുണ്ട്. ഇത് 24.26 ബിഎച്ച്പി കരുത്തോടെ 20.7 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 1.8 5 ലക്ഷം രൂപയിലാണ് ഇതിന്റെ എക്സ് ഷോറൂം പ്രൈസ് ആരംഭിക്കുന്നത്.കെടിഎം 390 അഡ്വഞ്ചർകെടിഎം 390അഡ്വഞ്ചറിന് 399 എൽ സി ഫോർ സി എഞ്ചിൻ ആണുള്ളത്. ഇത് യഥാക്രമം 44.6 8 എച്ച് പി വി പവറും 39 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 3.67 ലക്ഷം രൂപയിൽ നിന്നാണ് ഇതിന്റെ എക്സ് ഷോറൂം പ്രൈസ് ആരംഭിക്കുന്നത്.അപ്രീലിയ ടുവോണോ457എച്ച്പി പവറും 43 പോയിന്റ് 5 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 457 cc പാരലൽ ട്വിൻ ലിക്വിഡ് എൻജിനാണ് അപ്രീലിയോ ടുവാണോക്ക് ഉള്ളത്. 3.95 ലക്ഷം രൂപയിൽ നിന്നാണ് ഇതിന്റെ എഗ്ഗ് ഷോറൂം വില ആരംഭിക്കുന്നത്.അൾട്രാവയലറ്റ് ടെസ്റാക്ട്മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകൾ ഉള്ള ഈ വാഹനവും മികച്ച ഒരു ഓപ്ഷൻ ആണ്. 3.5 kwh,, 5kwh,6kwh, 20 എച്ച്പി പവർ പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു ഇലക്ട്രിക് മോട്ടോറുമായി ആണ് ഇതിന്റെ ബാറ്ററി ബന്ധിപ്പിച്ചിരിക്കുന്നത്. 1.20 രൂപ എക്സ് ഷോറൂം വില വരുന്നുണ്ട്.അൾട്രാവയലറ്റ് ഷോക്ക് വേവ്അൾട്രാ വയലറ്റ് ഷോക്ക് വേവ് യഥാക്രമം 14.5 എച്ച്പി വി പവറും 55 nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഷോക്ക് വേവ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില 1.75 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.