രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി. തിരുവനന്തപുരം അതിവേഗ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. കേസ് തിങ്കളാ‍ഴ്ച പരിഗണിക്കും.UPDATING…The post രാഹുല് മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്: അറസ്റ്റിന് വിലക്കില്ല appeared first on Kairali News | Kairali News Live.