തിരുവനന്തപുരം | പ്രിന്റിങ് മെഷീനിൽ സാരി കുടുങ്ങി പ്രസ് ജീവനക്കാരി മരിച്ചു. വര്‍ക്കല ചെറുകുന്നം സ്വദേശി മീനയാണ് (55) മരിച്ചത്.വർക്കല മുട്ടപ്പാലത്തെ പൂർണ പ്രിന്റിങ് പ്രസ്സിലെ ജീവനക്കാരിയാണ്. പ്രിന്റിംഗിനിടെ ജീവനക്കാരിയുടെ സാരി മെഷീനിൽ കുരുങ്ങുകയായിരാന്നു.തലക്കേറ്റ പരിക്കാണ് മരണകാരണം.