വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി ഒരാൾ പിടിയിൽ

Wait 5 sec.

വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ. ഉപയോഗത്തിനും വിൽപ്പനക്കുമായി സൂക്ഷിച്ച 11.91 ഗ്രാം എംഡിഎംഎ കാസർഗോഡ് പൊലീസ് പിടികൂടി. അണങ്കൂർ സ്വദേശി മുഹമ്മദ് റിയാസ് എ എ (36) ആണ് മയക്കുമരുന്നുമായി പിടിയിലായത്. പ്രതിയുടെ മുറിയിൽ സിഗെരെറ് പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയ.Also read: ഗായകൻ സുബീൻ ഗാർഗിന്‍റെ മരണം: മാനേജർക്കെതിരെയും ഫെസ്റ്റിവൽ സംഘാടകനെതിരെയും കൊലക്കുറ്റം ചുമത്തി അസം പൊലീസ്ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസർഗോഡ് എഎസ്പി ഡോ. നന്ദഗോപൻ എം ഐപിഎസ് ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഇൻസ്‌പെക്ടർ നളിനാക്ഷൻ പി യുടെ നേതൃത്വത്തിൽ എസ്ഐ അൻസാർ എൻ, പ്രൊബേഷൻ സബ് ഇൻസ്‌പെക്ടർ മൗഷമി, എസ് ഐ രാജൻ, എസ് സി പി ഒ ലിനീഷ് പി വി, ഗുരുരാജ എ, ,സി പി ഒ ജെയിംസ് എന്നിവർക്കൊപ്പം ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്നാണ് സമർത്ഥമായി പ്രതിയെ പിടികൂടിയത്.The post വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി ഒരാൾ പിടിയിൽ appeared first on Kairali News | Kairali News Live.