ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് യോഗത്തില്‍ തീരുമാനമായി. അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന അന്ന് തന്നെ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടുമെന്ന് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ചു.UPDATING….The post ശബരിമല സ്വർണ്ണപാളി വിവാദം: സമഗ്ര അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് യോഗത്തില് തീരുമാനമായി appeared first on Kairali News | Kairali News Live.