എൻട്രി, എക്സിറ്റ് സംവിധാനം ഉറപ്പാക്കാതെ നടത്തുന്ന പരിപാടികളിൽ അപകടമുണ്ടായാൽ ആഘാതം വലുതായിരിക്കും. കരൂരിലും സംഭവിച്ചത് ഇതുതന്നെ. സ്കൂൾ, ഓഡിറ്റോറിയം പോലെ ചെറിയ ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ പുനഃക്രമീകരണം അനിവാര്യം. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ട ദുരന്തങ്ങൾക്ക് കാരണമാകുന്ന വീഴ്ചകളെക്കുറിച്ച് ദ ക്യു അഭിമുഖത്തിൽ ദുരന്ത നിവാരണ വിദഗ്ധൻ അമൽ കൃഷ്ണ.കെ.എൽ