നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചു. തെക്കന്‍ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ നൈജര്‍ നദിയിലാണ് ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചത്. ഇബാജിയില്‍ നിന്ന് എഡോ സംസ്ഥാനത്തെ ഇലുഷിയിലെ ഒരു മാര്‍ക്കറ്റിലേക്ക് വ്യാപാരികളെ വഹിച്ചുകൊണ്ട് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിരവധി യാത്രക്കാരുമായി പോയ ബോട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 26 യാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതായി കോഗി സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ കിംഗ്സ്ലി ഫെമി ഫാന്‍വോ എക്സിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.Also Read :ഇവിടെ അറിവിന്റെ മധുരം കുഞ്ഞുനാവുകളിലേക്ക്, അങ്ങ് ഗാസയിൽ വെള്ളത്തിനുപോലും യാചിച്ച് മരിക്കുന്ന ബാല്യങ്ങൾ; പലസ്തീനൊപ്പം നിൽക്കുകയെന്നതും ഒരു പോരാട്ടമാണ്A boat capsized in Nigeria, killing 26 people. The boat capsized in the Niger River in Kogi State, southern Nigeria, resulting in the deaths of 26 people. The accident occurred while the boat was carrying traders from Ibaji to a market in Ilushi in Edo State. The boat, which was carrying many passengers, overturned into the river. Kingsley Femi Fanwo, Kogi State Information Commissioner, stated in a press release on X that 26 passengers lost their lives in the accident.The post നൈജീരിയയില് ബോട്ട് മറിഞ്ഞ് 26 പേര് മരിച്ചു appeared first on Kairali News | Kairali News Live.