ആര്‍എസ്എസ് നൂറാം വാര്‍ഷികത്തില്‍ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയെ അവഹേളിക്കല്‍: മുഖ്യമന്ത്രി

Wait 5 sec.

ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ മോഡി സര്‍ക്കാര്‍ നടപടി ഭരണഘടനെ അവഹേളിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടുനിന്നവരും വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചവരുമാണ്.നമ്മുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളെയും അവര്‍ വിഭാവനം ചെയ്ത മതേതര ഇന്ത്യക്ക് നേരെയുള്ള ആക്രമണവുമാണ് ഇതെന്നും മുഖ്യമന്ത്രി തന്റെ എക്‌സ് പേജില്‍ കുറിച്ചു.Also read – സ്വർണ്ണപ്പാളി വിവാദം: സമഗ്ര അന്വേഷണം ദേവസ്വം ബോർഡ് ആവശ്യപ്പെടും; പി എസ് പ്രശാന്ത്നാണയത്തില്‍ ഒരു ഹിന്ദു ദേവതയുടെ ചിത്രം പകര്‍ത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സംഭവത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോയും പ്രതികരിച്ചിരുന്നു.Commemorating the RSS centenary with a postage stamp and a 100 rupee coin is a grave insult to our Constitution. It legitimises an organisation that abstained from the freedom struggle, promoting a divisive ideology that aligned with the colonial strategy. This national honour is…— Pinarayi Vijayan (@pinarayivijayan) October 1, 2025 The post ആര്‍എസ്എസ് നൂറാം വാര്‍ഷികത്തില്‍ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയെ അവഹേളിക്കല്‍: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.