കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ട്രംപും പുതിനും; വേദി തീരുമാനിച്ചു, പ്രഖ്യാപനം പിന്നീട്

Wait 5 sec.

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച സംബന്ധിച്ച് ...