അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ. തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി(28), കുപ്പുസ്വാമി(40), സെന്തിൽ(40), കുമാർ(35), തങ്കരാജ്(40) വല്ലപ്പുഴ സ്വദേശി ഹുസെൻ(24,) വെള്ളിയമ്പുറം സ്വദേശി ഗഫൂർ അലി(21) എന്നിവരാണ് പിടിയിലായത്. ALSO READ: സ്റ്റേഷന് പുറത്ത് ഭാര്യ സ്കൂട്ടറിൽ കാത്തു നിന്നു; കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെട്ട് പ്രതി; രണ്ടുപേർക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്ഷോളയൂർ മരപ്പാലത്ത് നിന്ന് ചന്ദനം മുറിച്ച് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇന്നലെ രാത്രിയും, ഇന്ന് പുലർച്ചയുമായാണ് എട്ട് പേരെ പിടികൂടിയത്.ALSO READ : പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്The post അട്ടപ്പാടിയിൽ വൻ ചന്ദനവേട്ട; എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ appeared first on Kairali News | Kairali News Live.