അധികതീരുവ നീട്ടിവെച്ച് ട്രംപ്; യുഎസിനുമേലുള്ള 24 ശതമാനം അധികതീരുവ താത്കാലിമായി നിർത്തിവെച്ച് ചൈന

Wait 5 sec.

ബെയ്ജിങ്: യുഎസ് ഉത്പന്നങ്ങൾക്കുമേൽ ചൈന ചുമത്തിയ 24 ശതമാനം അധികതീരുവ താത്കാലിമായി നിർത്തിവയ്ക്കുന്നതിന് ധാരണയായതായി റിപ്പോർട്ട്. ഓഗസ്റ്റ് 12 മുതൽ 90 ദിവസത്തേക്കാണ് ...