ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ സൈബർ തട്ടിപ്പുകൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഐടി ജീവനക്കാരന് 34 ലക്ഷംരൂപയാണ് നഷ്ടമായത്. തൊട്ടടുത്തദിവസം ...