ബിൽബോർഡ് ഹോട്ട് 100 ലിസ്റ്റിന്റെ നെറുകെയിലേക്ക് ഒരു കെ-പോപ്പ് ഗാനംകൂടി. ഹൺട്രിക്സ് എന്ന മൂവർ ബാൻഡിന്റെ 'ഗോൾഡൻ' എന്ന ഗാനമാണ് ലിസ്റ്റിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ...