പച്ചമരുന്ന് പറിക്കാന്‍ പോകവേ കാല്‍വഴുതി വീണു; വീട്ടമ്മ പൊട്ടക്കിണറ്റില്‍ കിടന്നത് 12 മണിക്കൂര്‍

Wait 5 sec.

കൊട്ടാരക്കര: പച്ചമരുന്ന് പറിക്കാൻ പോകവേ കാൽവഴുതി വീണ് വീട്ടമ്മ പൊട്ടക്കിണറ്റിൽ കിടന്നത് 12 മണിക്കൂർ. റെയിൽവേ സ്റ്റേഷന് സമീപം ശിവവിലാസം വീട്ടിൽ യമുന(54)യാണ് ...