മനാമ: സതേണ്‍ ഗവര്‍ണറേറ്റില്‍ അല്‍ ലാഹ്സി പ്രദേശത്തെ ഒരു വെയര്‍ഹൗസില്‍ തീപ്പിടിത്തം. നിര്‍മ്മാണ സാമഗ്രികളുടെ വെയര്‍ഹൗസിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചു.വീണ്ടും തീ പടരാതിരിക്കാന്‍ സ്ഥലത്ത് തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.The post സതേണ് ഗവര്ണറേറ്റില് വെയര്ഹൗസില് തീപ്പിടിത്തം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.