കാൻസർ എന്ന് കേൾക്കുന്നത് പോലും ഭൂരിഭാഗം ആളുകൾക്കും ഭയമാണ്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 30-50% കാൻസർ കേസുകളും തടയാൻ കഴിയുന്നവയാണ് ...