വീടിനു സമീപത്തെ പറമ്പിൽ കളിക്കുകയായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

Wait 5 sec.

വിഴിഞ്ഞം: വീടിനു സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോഡ്രൈവറെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു ...