സെബാസ്റ്റ്യന്റെ വീട്ടിൽ മൂടിയ നിലയിൽ ഒരു കിണർകൂടി, തുറന്നുപരിശോധന; 3 സ്ത്രീകളുടെ മൊഴി നിർണായകമാകും

Wait 5 sec.

ചേർത്തല: ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ തുമ്പുതേടി അന്വേഷണസംഘങ്ങൾ. പ്രതി സെബാസ്റ്റ്യൻ കസ്റ്റഡിയിലുണ്ടെങ്കിലും ചോദ്യംചെയ്യലുകളിൽ സഹകരിക്കാതെ ...