കോഴിക്കോട്ട് വസ്ത്രവില്‍പ്പനശാല, ബെംഗളൂരുവിലേക്ക് യാത്ര സ്‌കൂട്ടറില്‍ മാത്രം; നടന്നത് എംഡിഎംഎ കടത്ത്

Wait 5 sec.

പെരുമണ്ണ(കോഴിക്കോട്): വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തിയ 16.29 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പെരുമണ്ണ എടത്തൊടികയിൽ സി.കെ. ഉമ്മർ ഫാറൂഖ് (38) ആണ് പെരുമൺപുറ ...