ആംബുലൻസ് ഗതാഗതക്കുരുക്കിൽ, ഗുരുതരപരിക്കേറ്റ സ്ത്രീ വേദനതിന്നത് മണിക്കൂറുകൾ; ഒടുവിൽ ദാരുണാന്ത്യം

Wait 5 sec.

മുംബൈ: മഹാരാഷ്ട്രയിലെ ദേശീയപാത 48 ലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ അതിലുണ്ടായിരുന്ന സ്ത്രീ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു. പാൽഘർ ജില്ലയിലെ ഛായപുരവാണ് ...