ലാലേട്ടൻ തകർത്തു; തരംഗമായി KCL പരസ്യ ചിത്രം, 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റയിൽ 10 ലക്ഷം കാഴ്ചക്കാർ

Wait 5 sec.

തിരുവനന്തപുരം: സൂപ്പർസ്റ്റാർ മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ...