അഞ്ചുപേർ പൂജ്യം, വിൻഡീസിനെതിരേ പാകിസ്താന് നാണംകെട്ട തോൽവി; ചരിത്രത്തിലാദ്യം, സീൽസിന് ആറുവിക്കറ്റ്

Wait 5 sec.

ട്രിനിഡാഡ് ആൻഡ് ടൊബാഗോ: വെസ്റ്റ് ഇൻഡീസിനെതിരേ 202 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി പാകിസ്താൻ. വെസ്റ്റ് ഇൻഡീസിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ ...