ആശ്വാസം; ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി

Wait 5 sec.

ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നിരജ് പ്രേംകുമാറിനെയും കാർത്തിക് സന്തോഷിനേയുമാണ് കണ്ടെത്തിയത്. ആലുവാ ദേശത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി.ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമായിട്ടാണ് പോയത്. തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതി വച്ച കത്ത് കണ്ടെത്തിയിരുന്നു.ALSO READ: കെപിസിസി ഡിസിസി പുനഃസംഘടന; പൊട്ടിത്തെറി ഒഴിവാക്കാൻ ജംബോ കമ്മിറ്റിക്ക് സാധ്യതENGLISH SUMMARY: Two missing school children from Aluva have been found. The children, identified as Neeraj Premkumar and Karthik Santhosh, natives of Karumalur Manakkapady, were found in Aluva. They were taken to the police station and handed over to their parents.The two went missing since 4 pm today. Both of them had left on a bicycle and a bag. A letter was found in which they wrote that they were leaving the country.The post ആശ്വാസം; ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി appeared first on Kairali News | Kairali News Live.