ഫറോക്ക് : പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി ഊർജിത അന്വേഷണത്തിനൊടുവിൽ പിടിയിൽ. ഗവ. മാപ്പിള യുപി സ്കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു ...