ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും കേരള പൊലീസ് ഏറെ മുന്നിലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. പരാതിയുമായി എത്തുന്നവർക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പുതുതലമുറ തട്ടിപ്പുകളെ ഫലപ്രദമായി തടയാൻ പൊലീസിന് കഴിയുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.പൊലീസ് സേനയ്ക്ക് ഈ കാലത്ത് ജനസൗഹൃദ മുഖമാണ്. കുറ്റാന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂരിൽ പുതിയ പൊലീസ് കെട്ടിടം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Also read: അശക്തനായി ശക്തൻ: ‘ഡിസിസി അധ്യക്ഷ പദവിയിൽ തുടരാൻ താത്പര്യമില്ല’; തന്നെ ഒഴിവാക്കി തരണമെന്ന് നേതൃത്വത്തോട് അഭ്യർത്ഥിച്ച് എൻ ശക്തൻChief Minister Pinarayi Vijayan said that Kerala Police is far ahead in maintaining law and order and in investigative excellence. There has been a major change in the infrastructure of the police. Those who come with complaints have a good experience. The Chief Minister also said that the police is able to effectively prevent new generation frauds.The post ‘ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും കേരള പൊലീസ് ഏറെ മുന്നിൽ’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.