ഏഷ്യാകപ്പ്; സഞ്ജു, ജയ്സ്വാൾ, ഗിൽ... ടോപ്പ് ഓഡറിൽ തലവേദന, ജയ്സ്വാൾ ഉൾപ്പെടെ 3 വൻതാരങ്ങൾ പുറത്തേക്കോ?

Wait 5 sec.

ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിൽ അടുത്ത ലക്ഷ്യം ഏഷ്യാ കപ്പാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ ടൂർണമെന്റിന് ...