ജയ്പുർ: റോഡുകളിൽ നിന്ന് തെരുവുനായ്ക്കളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യാൻ രാജസ്ഥാൻ ഹൈക്കോടതി നഗരസഭകൾക്ക് നിർദേശം നൽകി. റോഡുകൾ, കോളനികൾ, പൊതുവഴികൾ എന്നിവിടങ്ങളിൽ ...