അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു*NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)**പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 14/08/2025*Also Read : മഴ തന്നെ മഴ; സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*NOWCAST dated 14/08/2025**Time of issue 0700 hr IST (Valid for next 3 hours)*Moderate rainfall with surface wind speed likely to be 40 kmph is very likely to occur at isolated places in *all districts* of Kerala.*IMD-KSEOC-KSDMA*The post പുറത്തേക്ക് ഇറങ്ങുകയാണോ ? സൂക്ഷിക്കൂ, അടുത്ത 3 മണിക്കൂറില് കനത്ത മഴ മാത്രമല്ല, ശക്തമായ കാറ്റുമുണ്ടാകും appeared first on Kairali News | Kairali News Live.