അവലുണ്ടോ വീട്ടില്‍ ? പൂപോലെ സോഫ്റ്റായ പുട്ട് തയ്യാറാക്കാം സിംപിളായി

Wait 5 sec.

അവലുണ്ടോ വീട്ടില്‍ ? എന്നാല്‍ നമുക്ക് ഒരു പുട്ട് ഉണ്ടാക്കിയാലോ ? ബ്രേക്ക്ഫാസ്റ്റിന് പൂപോലെ സോഫ്റ്റായ പുട്ട് തയ്യാറാക്കാം സിംപിളായി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന അവല്‍ പുട്ട് സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.Also Read : ഗോപി മഞ്ചൂരിയൻ തയ്യാറാക്കാൻ ഉള്ളി അരിഞ്ഞ് വഴറ്റണോ; കൺഫ്യൂഷൻ തീർക്കാം, ഇങ്ങനെ പരീക്ഷിച്ച് നോക്കൂചേരുവകള്‍അവല്‍ – 2 കപ്പ്ഉപ്പ്- ആവശ്യത്തിന്വെള്ളം- ആവശ്യത്തിന്തേങ്ങ ചിരവിയത്-ഒരു കപ്പ്Also Read : കക്കായിറച്ചി വൃത്തിയാക്കാൻ ബുദ്ധിമുട്ടാറുണ്ടോ നിങ്ങൾ? ഇനി വെറും രണ്ട് മിനിറ്റിൽ വൃത്തിയാക്കിയെടുക്കാം; ഇതാ എളുപ്പവഴിതയ്യാറാക്കുന്ന വിധംചെറിയ തീയില്‍ എണ്ണ ചേര്‍ക്കാതെ ഒരു കപ്പ് അവല്‍ അഞ്ച് മിനിറ്റ് വറുത്തെടുക്കുക.ചൂടാക്കിയ അവല്‍ ചൂടാറുമ്പോള്‍ മിക്സിയില്‍ ഇട്ട് പുട്ടുപൊടിയുടെ പരുവത്തില്‍ ചെറുതായി തരിതരിയായി പൊടിച്ചെടുക്കുക.ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തിളക്കുകഅതിലേക്ക് വെള്ളം ഒഴിച്ചുകൊടുത്ത് പുട്ടുപൊടി നനച്ച് എടുക്കാം.ഒരു പുട്ട് കുറ്റിയില്‍ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക.The post അവലുണ്ടോ വീട്ടില്‍ ? പൂപോലെ സോഫ്റ്റായ പുട്ട് തയ്യാറാക്കാം സിംപിളായി appeared first on Kairali News | Kairali News Live.