തലശ്ശേരി: ചതുർഭാഷാ നിഘണ്ടുവിന്റെ പിതാവാണ് ബുധനാഴ്ച അർധരാത്രി വിടപറഞ്ഞ ഞാറ്റ്യേല ശ്രീധരൻ. നിഘണ്ടു പൂർത്തിയായി പ്രസാധകരെ കണ്ടെത്താൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു ...