വണ്ടൂർ(മലപ്പുറം): കലാലയത്തിൽ വിദ്യാർഥികൾക്കൊപ്പം സൂംബ നൃത്തം ചവിട്ടി ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീല താരമായി. വണ്ടൂർ സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിച്ച ...