തിരുവനന്തപുരം: അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞവർക്കുള്ള മരുന്നുകൾ സബ്സിഡി നിരക്കിൽ നൽകുന്നതിനു നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു ...