കണ്ണൂർ: ഓണം ആഘോഷമാക്കാൻ കുടുംബശ്രീ ഓൺലൈൻ ഉത്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാർട്ട് ഒരുങ്ങുന്നു. വിരൽത്തുമ്പിലൂടെ കുടുംബശ്രീ സേവനങ്ങളും ഉത്പന്നങ്ങളും വീട്ടുപടിക്കലെത്തും ...