രാമായണ പുനരാഖ്യാനങ്ങളുടെ കവി വട്ടംകുളം ശങ്കുണ്ണി അന്തരിച്ചു; വിടവാങ്ങിയത് രാമായണ മാസത്തലേന്ന്

Wait 5 sec.

എടപ്പാൾ: കവിയും പ്രഭാഷകനും ആത്മീയാചാര്യനും റിട്ട. അധ്യാപകനുമായ വട്ടംകുളം ശങ്കുണ്ണി (എരുവപ്ര വടക്കത്ത് വളപ്പിൽ ശങ്കുണ്ണി നായർ-87) അന്തരിച്ചു. ബുധനാഴ്ച 11 ...