അപൂർവ രോഗവുമായി 66-കാരൻ; 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, നേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്

Wait 5 sec.

അമ്പലപ്പുഴ: മഹാധമനിയിൽനിന്നു തലച്ചോറിലേക്കുള്ള രക്തധമനിക്ക് വീക്കം കണ്ടെത്തിയ 66-കാരന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കി ആലപ്പുഴ മെഡിക്കൽ ...