ഉപഗ്രഹ ഇന്റർനെറ്റ് സേവനരംഗത്തെ എതിരാളികളാണെങ്കിലും ആമസോൺ കയ്പറിന് വേണ്ടി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരിക്കുകയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ജൂലായ് 16 ബുധനാഴ്ചയായിരുന്നു ...