റിവേഴ്സ് ഹവാലയിലൂടെ 2727 കോടി വിദേശത്തേക്ക്‌ കടത്തി; നടത്തിയത് 65,000-ൽ അധികം ഇടപാടുകൾ, ഇഡി അന്വേഷണം

Wait 5 sec.

കോഴിക്കോട്: റിവേഴ്സ് ഹവാലയിലൂടെ 2727 കോടി രൂപ വിദേശത്തേക്കുകടത്തിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണംതുടങ്ങി. ഇഡി ഉദ്യോഗസ്ഥർ ആദായനികുതി ...