കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റുമരിച്ച സംഭവത്തിൽ സ്കൂളിന്റേയും കെഎസ്ഇബിയുടേയും ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന അഭിപ്രായമാണ് ഉയരുന്നത്. ...