എറണാകുളത്ത് മൂന്നു മാസം പ്രായമുള്ള നായ കുട്ടിയുടെ മുഖത്ത് കെമിക്കൽ ലായനി ഒഴിച്ചതായി പരാതി. നായയുടെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരിക അവയവങ്ങൾക്ക് പൊള്ളൽ ഏറ്റിട്ടുണ്ട്. പുത്തൻ കുരിശ് സ്വദേശി നയനയുടെ വളർത്തു നായയ്ക്ക് ആണ് ഗുരുതര പരിക്കേറ്റത്.അയൽവാസികളാണ് ക്രൂര കൃത്യം നടത്തിയതെന്ന് സംശയമെന്ന് ഉടമ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിALSO READ – തമിഴ്നാട്ടിൽ ചരക്ക് ട്രെയിനിൽ വൻ തീപിടിത്തം; 5 ഡീസൽ ബോഗികൾ കത്തിയമർന്നു, നിരവധി ട്രെയിനുകൾ റദ്ദാക്കിEnglish Summary – A complaint has been filed in Ernakulam that a chemical solution was poured on the face of a three-month-old puppy. The dog has lost its sight. It has suffered burns to its internal organs. The pet dog of Nayana, a native of Puthan Kurish, was seriously injured. The post ഇത് കൊടുംക്രൂരത: എറണാകുളത്ത് മൂന്നു മാസം പ്രായമുള്ള നായ കുട്ടിയുടെ മുഖത്ത് കെമിക്കൽ ലായനി ഒഴിച്ചതായി പരാതി appeared first on Kairali News | Kairali News Live.