കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 17-കാരനെ കാണാതായിട്ട് 4 ദിവസം, തിരച്ചിൽ ഏകോപനത്തിൽ അവ്യക്തത

Wait 5 sec.

പരപ്പനങ്ങാടി: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട 17 കാരനുവേണ്ടിയുള്ള ഒരു നാടിന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാലുദിവസം പിന്നിടുന്നു ...