പാലക്കാട് 58 കാരന് നിപ സ്ഥിരീകരിച്ചു: സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം

Wait 5 sec.

പാലക്കാട് 58 കാരന് നിപ സ്ഥിരീകരിച്ചു. നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം. കണ്ടൈൻമെന്റ് സോണുകൾ ഉടൻ പ്രഖ്യാപിക്കും.ALSO READ – കണ്ണിനുള്ളിൽ അപൂർവ വിര: ശസ്ത്രക്രിയയിലൂടെ പൂർണസുഖംEnglish summary – A 58-year-old man in Palakkad has tested positive for Nipah. Entry restrictions within a three-kilometer radius of the house of a Palakkad native who tested positive for Nipah. People on the contact list have been advised to go into quarantine. Containment zones will be announced soon.ALSO READ – കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍: ലേഖനം പ്രശസ്തമായ അമേരിക്കന്‍ ജേണലില്‍The post പാലക്കാട് 58 കാരന് നിപ സ്ഥിരീകരിച്ചു: സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം appeared first on Kairali News | Kairali News Live.