ലണ്ടൻ: വിംബിൾഡൺ ടെന്നീസ് പുരുഷ ഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ഇറ്റലിയുടെ ലോക ഒന്നാംനമ്പർ താരം യാനിക് സിന്നറിന് കിരീടം. വിംബിൾഡണിൽ സിന്നറിന്റെ കന്നിക്കിരീടമാണിത് ...