മൂന്നുവർഷം മുൻപാണ്. കർക്കടകത്തിലെ ഉത്രട്ടാതി സന്ധ്യയിൽ പിറന്നാൾ പുരുഷനായ എം.ടി. വാസുദേവൻനായർ വീടിന്റെ പൂമുഖത്തിരിക്കുന്നു. അഭിമുഖമായി ഞാനും. രാമായണം വായനയെക്കുറിച്ചായിരുന്നു ...