നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി, അപകടത്തിൽപ്പെട്ടത് 5 വാഹനങ്ങൾ; 6 പേർക്ക് പരിക്ക്

Wait 5 sec.

കോതമം​ഗലം: അയ്യങ്കാവിൽ മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ആറുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ...