ഡൽഹിയിൽ കാണാതായ 19കാരിയുടെ കത്ത് കണ്ടെത്തിയതായി കുടുംബം; ആത്മഹത്യ സൂചന

Wait 5 sec.

ന്യൂഡൽഹി: ജൂലൈ ഏഴിന് ഡൽഹിയിൽ നിന്ന് കാണാതായ തൃപുര സ്വദേശിനിയായ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി സ്നേഹ ദേബ്നാഥിന്റെ കത്ത് വീട്ടിൽ നിന്നും കണ്ടെടുത്തതായി കുടുംബം ...