കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്സ് വിഭാഗം, ULCCS-ന്റെ UL സ്പേസ് ക്ലബ്, ലൂക്ക സയൻസ് പോർട്ടൽ എന്നിവയുടെ സഹകരണത്തോടെ 2025 ജൂലൈ 21-ന് ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ-സ്കൂൾ ക്വിസ്, ഉപന്യാസ രചന, പ്രസംഗം, ചിത്രരചന മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.Source