വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Wait 5 sec.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഡയാലിസിസ് തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ALSO READ – കോൺഗ്രസിനു വേണ്ടി കണ്ടന്റ് ക്രിയേഷൻ: ഇൻഫ്ലുവൻസർമാരെ വിലക്കെടുത്ത് ഏജൻസികൾസംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും മെഡിക്കൽ ബോർഡ് കാര്യങ്ങൾ ചർച്ച ചെയ്തു. നിലവിലെ ചികിത്സ തുടരാനാണ് വിദഗ്ധ സംഘവും കുടുംബവും നിർദ്ദേശിച്ചത്. ജൂൺ 23നാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.English summary – Former Chief Minister VS Achuthanandan, who is undergoing treatment at a private hospital in Thiruvananthapuram, remains in a critical condition. Doctors have informed that his kidney function has not returned to normal. In this situation, the medical board decided to continue dialysis.The post വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു appeared first on Kairali News | Kairali News Live.