'സ്ത്രീധനം കൊടുത്താൽ കുറ്റമില്ല, വാങ്ങുന്നത് കുറ്റം'; നിർവചനം മാറ്റി, നിയമഭേദഗതിക്ക് സർക്കാർ

Wait 5 sec.

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധനനിരോധന നിയമത്തിൽ സുപ്രധാന ഭേദഗതിവരുന്നു. വരനോ, വരന്റെ ബന്ധുക്കളോ ...