ഗവർണർക്ക് വീണ്ടും തിരിച്ചടി; താത്ക്കാലിക വി സി നിയമനം റദ്ദാക്കി; ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്

Wait 5 sec.

ഗവർണർക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വി സി നിയമനം സർക്കാർ പട്ടികയിൽ നിന്ന് വേണമെന്ന് ഹൈക്കോടതി. ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കെ ടി യു, ഡിജിറ്റൽ സർവ്വകലാശാലകളിലെ വി സി നിയമനം നിയമവിരുദ്ധം. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. Also read: ‘ജയലളിതയുടെ മകളാണ്, അമ്മയെ കൊന്നതാണ്’; സുപ്രീം കോടതിയെ സമീപിച്ച് മലയാളി യുവതിഗവർണർക്ക് തന്നിഷ്ടപ്രകാരം നിയമിക്കാനാവില്ല. സിസ തോമസ് , കെ ശിവപ്രസാദ് എന്നീ വി സി മാരുടെ നിയമനം നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. സർക്കാർ വാദം ഡിവിഷൻ ബഞ്ചും അംഗീകരിച്ചു.The post ഗവർണർക്ക് വീണ്ടും തിരിച്ചടി; താത്ക്കാലിക വി സി നിയമനം റദ്ദാക്കി; ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് appeared first on Kairali News | Kairali News Live.