അത്തോളി ജിവിഎച്ച്എസ്എസ് ഒന്നാം വർഷ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം

Wait 5 sec.

കോഴിക്കോട് അത്തോളി ജിവിഎച്ച്എസ്എസ് ഒന്നാം വർഷ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പരുക്കേറ്റ വിദ്യാർഥി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വിഎച്ച്എസ്ഇ കൊമേഴ്സ് വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് അത്തോളി പോലീസ് റിപ്പോർട്ട് നൽകും.ALSO READ – ‘ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെ 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു’; ബിജെപിയ്ക്കെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രംA first year student of GVHSS, Atholi, Kozhikode was beaten up by senior students. The complaint is that the senior students ganged up and beat him up and threatened him. The injured student sought treatment at the Medical College. The senior students beat up a VHSE Commerce student. The Atholi police will submit a report to the Juvenile Justice Board.The post അത്തോളി ജിവിഎച്ച്എസ്എസ് ഒന്നാം വർഷ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം appeared first on Kairali News | Kairali News Live.